The Overthinking Cure (Malayalam)

Publisher:
Manjul
| Author:
Nick Trenton
| Language:
Malayalam
| Format:
Paperback
Publisher:
Manjul
Author:
Nick Trenton
Language:
Malayalam
Format:
Paperback

269

Save: 10%

Out of stock

Ships within:
1-4 Days

Out of stock

Book Type

Availiblity

ISBN:
SKU 9789355438546 Category
Category:
Page Extent:
146

നിങ്ങളുടെ മനസ്സിനെ ഒരു പോര്‍ക്കളം ആക്കേണ്ടതില്ല. അലസഭാഷണം അനാരോഗ്യകരമാണ്; ശോഭനമായ ജീവിതം കെട്ടിപ്പടുക്കുവാന്‍ നല്ലൊരു മാര്‍ഗ്ഗം കണ്ടെത്തുക. വ്യതിചലിക്കുന്നതും മനസാന്നിധ്യമില്ലാത്തതുമായ മനസ്സാണ് അസന്തുഷ്ടിയുടെ ഏറ്റവും വലിയ കാരണം. നമുക്ക് മുന്നിലെ സാധ്യതകളെ കാണുന്നതില്‍ നിന്നും അത് നമ്മളെ തടയുന്നു, പകരം പുതിയ പോര്‍ക്കളങ്ങളായി ജീവിതം മാറ്റുന്നു. ആത്മസംഭാഷണങ്ങളാണ് സന്തോഷകരമായ ജീവിതത്തിന്റെ രഹസ്യം. നിങ്ങളുടെ യജമാനന്‍ നിങ്ങള്‍ തന്നെയായി തുടരുക. നിങ്ങള്‍ കടന്നുപോയ വഴികളെയും, സ്വയം വരുത്തിവെച്ച സമ്മര്‍ദ്ദപൂര്‍ണ്ണമായ സാഹചര്യങ്ങളെയും, സമ്മര്‍ദ്ദങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കുമിടയില്‍ എങ്ങനെ നിങ്ങളുടെ ആത്മസംയമനം നഷ്ടപ്പെടാമെന്നും മനസ്സിലാക്കാനാവുന്ന ഒരു പുസ്തകമാണ് അമിതചിന്താ പരിഹാരം. പ്രശസ്ത എഴുത്തുകാരന്‍ നിക്ക് ട്രെന്റണ്‍, തെളിയിക്കപ്പെട്ട സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിങ്ങളുടെ തടസ്സങ്ങളെ മറികടക്കാനും, ബുദ്ധിയെ ഊര്‍ജ്ജസ്വലമാക്കാനും, ചിന്തകളെ നിയന്ത്രിക്കാനും, മാനസികശീലങ്ങളെ മാറ്റാനും സഹായിക്കുന്ന വിവരണങ്ങളിലൂടെ വിശദീകരിക്കുന്നു. എന്തിനധികം, ദുഷിച്ച ചിന്താരീതികൾ അവസാനിപ്പിച്ച് നിങ്ങളെക്കുറിച്ച് നിങ്ങളുടെ ചിന്തകളും ധാരണകളും പൂർണ്ണമായും മാറ്റുന്നതിനുള്ള ശാസ്ത്രീയസമീപനങ്ങൾ ഈ പുസ്തകം നിങ്ങൾക്ക് നൽകും. നിങ്ങളുടെ ചിന്തകൾ നിയന്ത്രണാതീതമാകാതെ സൂക്ഷിക്കുക. ഉല്‍ക്കണ്ഠയോ അഭ്യൂഹമോ അമിതചിന്തയോ ഇല്ലാത്ത ദിവസം; അത് നിങ്ങളുടേതായിരിക്കാം. – അനുകൂലങ്ങളിലേക്കും സാധ്യതകളിലേക്കും നിങ്ങളുടെ കാഴ്ചപ്പാട് തിരിക്കുന്നതിനുള്ള ലളിതമായ വഴികൾ – മെറ്റയിലേക്ക് പോകുന്നതിന്റെ ഉല്‍ക്കണ്ഠരഹിത വജ്രായുധം – അമിതചിന്ത എന്ന ദുശ്ശീലത്തെ എങ്ങനെ നശിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള ഒരു പുതിയ സമീപനം – നിങ്ങളുടെ ലോകത്തെ എങ്ങനെ മാറ്റിമറിക്കാം, ഒരേസമയം ഒരു വൈജ്ഞാനിക വികലം – ഒന്നുകില്‍ അങ്ങേയറ്റം അല്ലെങ്കില്‍ ഇങ്ങേയറ്റം എന്ന ചിന്താഗതി മാറ്റി വിവിധ സാധ്യതകള്‍ കാണുക. അമിതചിന്തകളിൽ നിന്ന് നിങ്ങളുടെ മനസ്സിനെ സ്വതന്ത്രമാക്കുക, കൂടുതൽ നേട്ടങ്ങൾ നേടുകയും മികച്ച അനുഭവം നേടുകയും നിങ്ങളുടെ കഴിവുകൾ അഴിച്ചുവിടുകയും ചെയ്യുക. ഒടുവിൽ, ഈ നിമിഷത്തിൽ ജീവിക്കാൻ കഴിയും.

Reviews

There are no reviews yet.

Be the first to review “The Overthinking Cure (Malayalam)”

Your email address will not be published. Required fields are marked *

Description

About Author

ഇല്ലിനോയിയിലെ ഗ്രാമപ്രദേശത്താണ് നിക്ക് ട്രെന്റൺ വളർന്നത്, അക്ഷരാർത്ഥത്തിൽ ഒരു കർഷക കുടുംബത്തിലെ കുട്ടി. ചെറുപ്പത്തില്‍ അവന്റെ ഏറ്റവും നല്ല സുഹൃത്ത് അവന്റെ വിശ്വസ്ത കൂട്ടാളി ലിയോനാർഡ് എന്ന ഡാഷ്ഹണ്ട് ഇനത്തില്‍ പെട്ട നായയായിരുന്നു. RIP ലിയോനാർഡ്. ഒടുവിൽ, ഫാമിൽ നിന്ന് പുറത്തുകടന്ന് അദ്ദേഹം സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി, തുടർന്ന് ബിഹേവിയറൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും നേടി. തന്റെ പ്രിയപ്പെട്ട നേരംപോക്കുകളില്‍ ഒന്നില്‍, അതായത് ആളുകളെ നിരീക്ഷിക്കുന്നതില്‍ താൻ ഒരു വിദഗ്ധനായി മാറിയെന്ന് പറയാൻ അദ്ദേഹം ഇഷ്ടപ്പെടുന്നു. എഴുത്ത്, അത് ഇനി കാണാനിരിക്കുന്നതേയുള്ളൂ. അദ്ദേഹം ഒരു സമർത്ഥനായ സ്കീയർ ആണ്, ലോകം ചുറ്റി സഞ്ചരിക്കാനും ആന്റണി ബോർഡെയ്നെപ്പോലെ ഒരു ഫുഡ് ഷോ ഹോസ്റ്റ് ചെയ്യാനും ആഗ്രഹിക്കുന്ന ഒരാള്‍. എന്നിരുന്നാലും, മിക്കപ്പോഴും, അദ്ദേഹം ചിക്കാഗോയിലായിരിക്കും.