The Bellboy

Publisher:
Manjul
| Author:
Anees Salim
| Language:
Malayalam
| Format:
Paperback
Publisher:
Manjul
Author:
Anees Salim
Language:
Malayalam
Format:
Paperback

339

Save: 15%

Out of stock

Ships within:
1-4 Days

Out of stock

Weight 180 g
Book Type

Availiblity

ISBN:
SKU 9789355439130 Categories , , Tag
Page Extent:
198

ആളുകൾ മരിക്കാനായി തിരഞ്ഞെടുത്തിരുന്നു പാരഡൈസ് ലോഡ്‌ജിൽ ബെൽബോയ് ആയി ജോലി ലഭിച്ചതോടു കൂടി ലത്തീഫിൻറെ ജീവിതഗതി മാറുന്നു.

അവരുടെ ചെറിയ തുരുത്തിനെ വലയം ചെയ്‌തുകൊണ്ടൊഴുകുന്ന പുഴയിൽ മുങ്ങി അവൻറെ ഉപ്പ മരിച്ചതിന് ശേഷം, ഗൃഹനാഥൻറെ ചുമതല ഏറ്റെടുത്ത്, ഉമ്മയെയും പെങ്ങന്മാരെയും നോക്കേണ്ട ഉത്തരവാദിത്തം വന്നു ചേർന്നത് പതിനേഴുകാരനായ ലത്തീഫിലായിരുന്നു. ജോലിയ്ക്ക് ചേർന്ന ആദ്യ ദിവസം തന്നെ ഒരു മൃതദേഹം കാണേണ്ടി വന്നതൊഴിച്ചാൽ, അവിടത്തെ അതിഥികളെ രഹസ്യമായി നിരീക്ഷിച്ചും,ഹോട്ടലിലെ തൂപ്പുകാരിയായ സ്റ്റെല്ലയെ ഇല്ലാക്കഥകൾ മെനഞ്ഞു പറഞ്ഞു രസിപ്പിച്ചും അവൻ അവിടം ആസ്വദിക്കാൻ തുടങ്ങി. എന്തായാലും, 555 ആം നമ്പർ മുറിയിൽ താമസിക്കാനെത്തിയ ഒരു നടൻറെ മൃതദേഹം കണ്ടെത്തപ്പെട്ടതും, അവിടെ നടന്ന ഒരു കുറ്റകൃത്യത്തിന് മൂകസാക്ഷിയാകേണ്ടി വന്നതും, അവൻറെ ജീവിതം കീഴ്മേൽ മറിച്ചു.

ബൗദ്ധികമായി ശക്തരല്ലാത്തവരെ സമൂഹം എങ്ങനെയൊക്കെയാണ് പരിഗണിക്കുന്നതെന്നും, ഇരയാക്കുന്നതെന്നുമുള്ള യാഥാർഥ്യങ്ങളുടെ അടയാളമാണ് ദി ബെൽബോയ്. മാത്രവുമല്ല, ഇന്നത്തെ ഭാരതത്തിൽ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്ന് വരുന്നവർക്കെതിരേ ഉരുത്തിരിയുന്ന നിശബ്ദമായ വെറുപ്പിനെയും ഈ പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. പരിഹാസരൂപേണയുള്ള തമാശകളും, നെഞ്ചുലയ്ക്കുന്ന തീക്ഷ്‌ണതയും കൃത്യമായ അനുപാതത്തിൽ ചാലിച്ചെഴുതിയ ഈ പുസ്തകം, ഒരു ചെറിയ ഗ്രാമത്തിൽ പ്രായപൂർത്തിയാവുന്ന ഒരു പയ്യൻറെ ജീവിതത്തെയും, ദുരന്തങ്ങളുടെയും വിപത്തുകളുടെയും നടുക്ക് നിൽക്കുമ്പോഴും അവനിൽ നിലനിൽക്കുന്ന നിഷ്കളങ്കതയെയും, അനാവർത്തനം ചെയ്യുന്നു.

Reviews

There are no reviews yet.

Be the first to review “The Bellboy”

Your email address will not be published. Required fields are marked *

Description

About Author

ഒരു എഴുത്തുകാരനാകാൻ വേണ്ടി, അനീസ് സലിം തൻറെ പതിനാറാം വയസ്സിൽ പഠനം ഉപേക്ഷിക്കുകയും, വീട് വിട്ട് പോവുകയും ചെയ്തു. ഇന്ത്യയിലുടനീളം യാത്ര ചെയ്ത അദ്ദേഹം ബെൽബോയ്, വെയ്റ്റർ, ഷോപ്പ് അസിസ്റ്റൻറ്, ഗോസ്റ്റ് റൈറ്റർ എന്നീ ജോലികൾ ചെയ്തതിന് ശേഷമാണ് അഡ്വെർടൈസിങ് മേഖലയിലേക്കെത്തിയത്. FCB India യുടെ ക്രീയേറ്റീവ് ഡയറക്ടർ ആയാണ് അദ്ദേഹമിപ്പോൾ ജോലി ചെയ്യുന്നത്.വാനിറ്റി ബാഗ് (ദി ഹിന്ദു ലിറ്റററി പ്രൈസ് ഫോർ ബെസ്റ്റ് ഫിക്ഷൻ 2013), ദി ബ്ലൈൻഡ് ലേഡീസ് ഡിസെൻഡന്റ്സ് (ദി റെയ്മണ്ട് ക്രോസ്‌വേർഡ് ബുക്ക് അവാർഡ് ഫോർ ബെസ്റ്റ് ഫിക്ഷൻ 2014 & ദി സാഹിത്യ അക്കാഡമി അവാർഡ് 2018), ദി സ്മാൾ ടൗൺ സീ (ദി ആട്ട ഗലാട്ട - ബാംഗ്ലൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ ബുക്ക് പ്രൈസ് ഫോർ ബെസ്റ്റ് ഫിക്ഷൻ 2017) & ദി ഓഡ് ബുക്ക് ഓഫ് ബേബി നെയിംസ് എന്നിവയാണ് പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങൾ. ഇദ്ദേഹത്തിൻറെ പുസ്തകങ്ങൾ, ഫ്രഞ്ച്, ജർമ്മൻ എന്നിവ കൂടാതെ അനേകം ഇന്ത്യൻ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.