Flight Plan (Malayalam)

Publisher:
Manjul
| Author:
Brian Tracy
| Language:
Malayalam
| Format:
Paperback
Publisher:
Manjul
Author:
Brian Tracy
Language:
Malayalam
Format:
Paperback

225

Save: 10%

In stock

Ships within:
1-4 Days

In stock

Book Type

Availiblity

ISBN:
SKU 9789355433138 Category
Category:
Page Extent:
140

ഒരു ജ്ഞാനി ഒരിക്കൽ എന്നോട് പറഞ്ഞു, വിജയമെന്നാൽ ലക്ഷ്യങ്ങളാണ്; മറ്റുള്ള വിശദീകരണങ്ങൾ അതിൽ കൂടുതൽ പ്രസക്തങ്ങളല്ല. വലിയ നേട്ടങ്ങൾ ഉണ്ടാക്കുവാൻ നിങ്ങൾ ഇപ്പോൾ ഉള്ളിടത്തു നിന്ന് എവിടെയെത്താൻ ആഗ്രഹിക്കുന്നു എന്നതിന്റെ കൃത്യമായ ലക്ഷ്യങ്ങളും പദ്ധതികളും ആസൂത്രണങ്ങളും ആവശ്യമാണ്. ലക്ഷ്യസ്ഥാനത്തേയ്ക്കുള്ള ആ യാത്ര ആരംഭിയ്ക്കുന്നതിനു മുൻപ്, വഴികാട്ടാൻ കഴിയുന്നൊരു വൈമാനിക പദ്ധതി നിങ്ങളുടെ പക്കൽ വേണ്ടതുണ്ട്. വിജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാതെ, വിശ്വാസത്തോടെ പുറപ്പെടാനുള്ള ധൈര്യമാണ് പിന്നീട് നിങ്ങൾക്ക് വേണ്ടത്. യാത്രയിലുടനീളം, തുടർച്ചയായി പാതകൾ നവീകരിയ്ക്കാൻ സന്നദ്ധരായിരിക്കുകയും വേണം. പ്രത്യേകിച്ച്, ലക്ഷ്യസ്‌ഥാനം എത്തുന്നിടം വരെ പ്രയാണം തുടർന്നു കൊണ്ടിരിക്കുമെന്ന് തീർച്ചപ്പെടുത്തുകയും വേണം. ഈ യാത്രയിൽ ഇന്നോളം അനുഭവിച്ച ആനന്ദങ്ങളേക്കാൾ, ആരോഗ്യാഭിവൃദ്ധികളേക്കാൾ സൗഭാഗ്യങ്ങളേക്കാൾ അധികം സ്വന്തമാക്കാൻ നിങ്ങളെ സഹായിക്കുന്ന പന്ത്രണ്ട് കാര്യങ്ങളുണ്ട്. ഈ പദ്ധതികൾ പിന്തുടരുന്നതിലൂടെ നിങ്ങൾക്ക് ജീവിതത്തെ പൂർണ്ണമായി നിയന്ത്രിയ്ക്കുവാനും, മനഃശക്തിയെ മുഴുവനായി ഉപയോഗപ്പെടുത്തുവാനും ആഗ്രഹിക്കുന്ന തരം വ്യക്തിയായി മാറുവാനും സമയബന്ധിതമായ ലക്ഷ്യപ്രാപ്തിയിലേയ്ക്ക് എത്തുവാനുള്ള സാധ്യത വർദ്ധിപ്പിക്കാനും കഴിയുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം.

Reviews

There are no reviews yet.

Be the first to review “Flight Plan (Malayalam)”

Your email address will not be published. Required fields are marked *

Description

About Author

ഗ്രന്ഥകാരനെക്കുറിച്ച് കനേഡിയൻ അമേരിക്കൻ മോട്ടിവേഷണൽ സ്പീക്കറും പ്രഭാഷകനും ആത്മ വികാസത്തിന്റെ എഴുത്തുകാരനുമായ ബ്രയാൻ ട്രേസി 1944 ജനുവരി 5 ന് ജനിച്ചു. നിരവധി ഭാഷകളിലേക്ക് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട എണ്‍പതിലധികം പുസ്തകങ്ങളുടെ രചയിതാവാണ് അദ്ദേഹം. ഏൺ വാട്ട് യു ആർ റിയലി വെർത്ത് , ഈറ്റ് ദാറ്റ് ഫ്രോഗ്, നൊ എക്സ്ക്യൂസെസ്, ദി പവർ ഓഫ് സെൽഫ് ഡിസിപ്ലിൻ ആൻഡ് ദി സൈക്കോളജി ഓഫ് അച്ചീവ്‌മെന്റ് എന്നിവയാണ് അദ്ദേഹത്തിന്റെ ജനപ്രിയ പുസ്തകങ്ങൾ.

Reviews

There are no reviews yet.

Be the first to review “Flight Plan (Malayalam)”

Your email address will not be published. Required fields are marked *

RELATED PRODUCTS

RECENTLY VIEWED